കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു
കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ. 🫵 ഈ പോർട്ടൽ കർഷകർക്ക് സബ്സിഡി ലഭിക്കുന്നതിന് വേണ്ടി സഹകരണ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 🫵 കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.