📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ ബോർഡ് വാർത്തകൾ

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ  ഓണം സമാശ്വാസ  ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സഹകരണ വകുപ്പിന്റെ കിഴിലുള്ള മുഴുവൻ ബോർഡുകളും രാജിവെച്ചു .
സഹകരണ ബോർഡ് വാർത്തകൾ

സഹകരണ വകുപ്പിന്റെ കിഴിലുള്ള മുഴുവൻ ബോർഡുകളും രാജിവെച്ചു .

സഹകരണ പരീക്ഷാ ബോർഡ് രാജിവെച്ചു ,സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെക്ക് നിയമനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.

3 weeks ago 1,950
സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു
സഹകരണ ബോർഡ് വാർത്തകൾ

സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു. (01.08.2026)

1 month ago 555
സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ്  ഉദ്യോഗ കയറ്റ യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം
സഹകരണ ബോർഡ് വാർത്തകൾ

സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് ഉദ്യോഗ കയറ്റ യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം

ബഹു. സഹകരണ മന്ത്രി അഡ്വ: എം ലിജു 2026 ആഗസ്റ്റ് 5 ബുധനാഴ്ച രാവിലെ 10:30 ന് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ വച്ച് വിതരണ ഉദ്ഘാടനം നിർവഹിക്കും

1 month ago 715