📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സാമ്പത്തിക വിശകലനം

സാമ്പത്തിക വിശകലനം വിഭാഗം

സഹകരണ സംഘങ്ങളിലും / ബാങ്ക്കളിലും മുതിർന്ന പൗരന്മാർക്ക്  നിക്ഷേപത്തിന് 8.60 % വരെ പലിശ , ട്രഷറിയും കേരള ബാങ്കും പലിശ നിരക്ക്  ഉയർത്തുന്നു .
സാമ്പത്തിക വിശകലനം

സഹകരണ സംഘങ്ങളിലും / ബാങ്ക്കളിലും മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് 8.60 % വരെ പലിശ , ട്രഷറിയും കേരള ബാങ്കും പലിശ നിരക്ക് ഉയർത്തുന്നു .

തയാറാക്കിയത് : വികാസ് RTK സഹകാരികൾക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ച വരുമാനവും ലഭിക്കുന്ന ഈ പുതിയ സാഹചര്യത്തിൽ, സേവന നിലവാരം മെച്ചപ്പെടുത്തിയും ആകർഷകമായ പുതിയ പദ്ധതികൾ ആവിഷ്കരിച്ചും സഹകരണ സംഘങ്ങൾക്ക് നിക്ഷേപ സാധ്യത തേടുകയാണ്.

3 weeks ago 905
തിരിച്ചടവ് ശേഷിയുള്ളവർക്കും ആനുകൂല്യം എന്തിന്?  ✍️ അനിൽ സി പി ,സംസ്ഥന  കമ്മിറ്റി അംഗം  കേരള കോഓപ്പറേറ്റീവ് എംപോയീസ് യൂണിയൻ
സാമ്പത്തിക വിശകലനം

തിരിച്ചടവ് ശേഷിയുള്ളവർക്കും ആനുകൂല്യം എന്തിന്? ✍️ അനിൽ സി പി ,സംസ്ഥന കമ്മിറ്റി അംഗം കേരള കോഓപ്പറേറ്റീവ് എംപോയീസ് യൂണിയൻ

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പൂർണ്ണമായി ഒഴിവാക്കണമെന്ന ത് ശരിയല്ല , പക്ഷേ അതിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണം. തിരിച്ചടവ് ശേഷിയുള്ളവരെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണം. മനഃപൂർവം കുടിശ്ശിക വരുത്തിയവരെ ഇളവിന് പരിഗണിക്കരുത് . യഥാർത്ഥ സാമ്പത്തിക ദുരിതം നേരിട്ടവർക്ക് മുൻഗണന നൽകണം , ഓരോ കേസിന്റെയും സാമ്പത്തിക സ്ഥിതി പരിശോധിക്കണം. സംഘത്തിന്റെ സാമ്പത്തിക ശേഷി പരിഗണിക്കണം.

1 week ago 147
കേന്ദ്ര - സംസ്ഥാന ക്ഷാമബത്തയിൽ 3 % വർദ്ധനവിന് സാധ്യത
സാമ്പത്തിക വിശകലനം

കേന്ദ്ര - സംസ്ഥാന ക്ഷാമബത്തയിൽ 3 % വർദ്ധനവിന് സാധ്യത

സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 5 % വർദ്ധനയുണ്ടാകും . കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത് . 2026 ജനവരി മുതലുള്ള 4 % നിലവിൽ കുടിശ്ശികയാണ് . ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 137 % ആയി ഉയരും .

1 month ago 637