📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ വീക്ഷണം വാർത്തകൾ

ക്ലാസുകൾ , വെബ്ബിനാറുകൾ

മീറ്റ് ദി മിനിസ്റ്റർ: സഹകരണ വീക്ഷണം ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7.00  മണിക്ക്, സഹകരണ മന്ത്രി എം ലിജു പങ്കെടുക്കുന്നു
സഹകരണ വീക്ഷണം വാർത്തകൾ

മീറ്റ് ദി മിനിസ്റ്റർ: സഹകരണ വീക്ഷണം ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7.00 മണിക്ക്, സഹകരണ മന്ത്രി എം ലിജു പങ്കെടുക്കുന്നു

രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തകരെയും ജീവനക്കാരെയും സഹകാരികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് സഹകരണ വീക്ഷണം. സഹകരണ മേഖലയിലെ സമകാലിക വിഷയങ്ങൾ, ജീവനക്കാരുടെയും സഹകാരികളുടെയും പ്രശ്നങ്ങൾ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും.

1 week ago 365
സഹകരണ വീക്ഷണം റൗണ്ട് ടേബിൾ’ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 7ന് — സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാം
സഹകരണ വീക്ഷണം വാർത്തകൾ

സഹകരണ വീക്ഷണം റൗണ്ട് ടേബിൾ’ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 7ന് — സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാം

റൗണ്ട് ടേബിൾ സംഘടനാ നേതാക്കളുടെ മാത്രം ചർച്ചയായി പരിമിതപ്പെടുത്തുന്നില്ല. സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നയിക്കാനും അവസരം ഉണ്ടായിരിക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നവരുടെ അഭിപ്രായങ്ങൾ കൂടി ചർച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.

2 days ago 154
സഹകരണ ജീവനക്കാരുടെ പ്രമോഷൻ ഭേദഗതി: സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന്  വൈകുന്നേരം 7 മണിക്ക്
സഹകരണ വീക്ഷണം വാർത്തകൾ

സഹകരണ ജീവനക്കാരുടെ പ്രമോഷൻ ഭേദഗതി: സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന് വൈകുന്നേരം 7 മണിക്ക്

സഹകരണ ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഭേദഗതിയുടെ കരടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ സഹകരണ സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന് വൈകുന്നേരം 7 മണിക്ക് ചേരും. സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.

3 days ago 1,280
അവിട്ടം ദിനത്തിൽ സഹകാരികളുമായി സംവദിക്കാൻ മന്ത്രി എം. ലിജു  സഹകരണ വീക്ഷണത്തിനൊപ്പം സംവാദം — സഹകാരികൾക്കും ചോദ്യങ്ങൾ ചോദിക്കാം...
സഹകരണ വീക്ഷണം വാർത്തകൾ

അവിട്ടം ദിനത്തിൽ സഹകാരികളുമായി സംവദിക്കാൻ മന്ത്രി എം. ലിജു സഹകരണ വീക്ഷണത്തിനൊപ്പം സംവാദം — സഹകാരികൾക്കും ചോദ്യങ്ങൾ ചോദിക്കാം...

അവിട്ടം ദിനത്തിൽ വൈകുന്നേരം 7.00 മണി മുതൽ സഹകരണ മേഖലയിലെ സഹകാരികളുമായി നേരിട്ട് സംവദിക്കാനൊരുങ്ങി സഹകരണ മന്ത്രി എം. ലിജു. സഹകരണ വീക്ഷണത്തിനൊപ്പം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിക്ക് ‘മീറ്റ് ദി മിനിസ്റ്റർ’ . Google Meet Link ‘മീറ്റ് ദി മിനിസ്റ്റർ’M. LIJU ❤️ സഹകരണ വീക്ഷണത്തിനൊപ്പം Video call link: https://meet.google.com/rqb-gtcu-vqy Or dial: +918893565553

1 week ago 705
പെൻഷൻ വിതരണത്തിനിടെ സഹകരണ ജീവനക്കാരന് പട്ടിയുടെ കടിയേറ്റു; പ്രതിസന്ധികൾക്കിടയിലും സേവനം തുടരുന്നു..
സഹകരണ വീക്ഷണം വാർത്തകൾ

പെൻഷൻ വിതരണത്തിനിടെ സഹകരണ ജീവനക്കാരന് പട്ടിയുടെ കടിയേറ്റു; പ്രതിസന്ധികൾക്കിടയിലും സേവനം തുടരുന്നു..

ഓണക്കാലത്ത് പെൻഷൻ ലഭിക്കുന്നതിനായി കാത്തിരിക്കുന്ന വയോജനങ്ങൾക്കും മറ്റ് ഗുണഭോക്താക്കൾക്കും തുക സമയബന്ധിതമായി എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ മേഖലയിലെ ജീവനക്കാർ പ്രതികൂല സാഹചര്യങ്ങളിലും ജോലി തുടരുന്നത്.

1 week ago 334
സഹകാരികൾക്കൊപ്പം സഹകരണവീക്ഷണം വാർത്താചാനൽ ; റേറ്റിംഗിൽ ഒന്നാമതായി സഹകരണ വീക്ഷണം
സഹകരണ വീക്ഷണം വാർത്തകൾ

സഹകാരികൾക്കൊപ്പം സഹകരണവീക്ഷണം വാർത്താചാനൽ ; റേറ്റിംഗിൽ ഒന്നാമതായി സഹകരണ വീക്ഷണം

മുന്നോട്ടുള്ള പ്രയാണത്തിന് സഹകരണ മേഖലയുടെ ഒന്നടങ്കം പിന്തുണയുണ്ടാകണം - എഡിറ്റോറിയൽ ബോർഡ്

3 weeks ago 332
സഹകരണ സംഘങ്ങളിലെ ജി.എസ്.ടി എൻട്രികൾ : സഹകരണവീക്ഷണം പഠനക്ലാസ്സ്
സഹകരണ വീക്ഷണം വാർത്തകൾ

സഹകരണ സംഘങ്ങളിലെ ജി.എസ്.ടി എൻട്രികൾ : സഹകരണവീക്ഷണം പഠനക്ലാസ്സ്

2026 ആഗസ്റ്റ് 04 ചൊവ്വാഴ്ച വൈകിട്ട് 7.00 മണിക്ക് ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള നടക്കുന്ന GOOGLE MEET ലിങ്ക് താഴെ വാർത്തക്കൊപ്പം

1 month ago 667
അതാത് ദിവസത്തെ സ്വർണ്ണ വില അറിയാൻ ഇനി പത്രം നോക്കി  നടക്കേണ്ട  സന്ദർശിക്കുക www.coopkerala.com
സഹകരണ വീക്ഷണം വാർത്തകൾ

അതാത് ദിവസത്തെ സ്വർണ്ണ വില അറിയാൻ ഇനി പത്രം നോക്കി നടക്കേണ്ട സന്ദർശിക്കുക www.coopkerala.com

സ്വർണ്ണവിലയിലെ മാറ്റങ്ങൾ അറിയാൻ സഹകരണ വീക്ഷണം വാർത്താ ചാനൽ സന്ദർശിക്കുക

1 month ago 574
കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്
സഹകരണ വീക്ഷണം വാർത്തകൾ

കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ. കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.

1 month ago 181