📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ വാർത്തകൾ

സഹകരണ വാർത്തകൾ വിഭാഗം

സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ
സഹകരണ വാർത്തകൾ

സഹകരണ ജീവനക്കാർക്ക് പ്രമോഷൻ വഴിയൊരുങ്ങുന്നു; നേരിട്ടുള്ള നിയമനത്തിന് 25% പരിധി ചട്ടം 185-ൽ വൻ പൊളിച്ചെഴുത്ത്; ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം : നേരിട്ടുള്ള നിയമനം 1:2 അനുപാതത്തിൽ

ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന് സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വീക്ഷണം ഉൾപ്പെടെ വിവിധ സംഘടനകൾ നിരവധി പരാതികളാണ് നൽകിയിരുന്നത്

3 weeks ago 4,301
എൻ.സി.ഡി.സി ഭേദഗതി ബില്ലിന് പിന്നിൽ  കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ ലക്ഷ്യം , എൻ.സി.ഡി.സി ഭേദഗതി നിയമം റദ്ദാക്കി   സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം തയ്യാറാവണം : കോലിയക്കോട് എൻ കൃഷ്‌ണൻ നായർ

ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കെതിരായ ഈ ബില്ല് പിൻവലിക്കാൻ കേന്ദ്രം തയ്യാറാവണം . കേരളത്തിലടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് ബിൽ പാസാക്കിയത്. ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായോ രാജ്യത്തെ എട്ടുലക്ഷം സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായോ കൂടിയാലോചന നടത്തിയിട്ടില്ല. സഹകരണ വിരുദ്ധ നീക്കം ഇതിൽ നിന്നും വ്യക്തമാണ്.

2 weeks ago 536
സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി: സഹകരണ വീക്ഷണം പഠന ക്ലാസ് , 2026 സെപ്റ്റബർ 9 ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക്
സഹകരണ വാർത്തകൾ

സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി: സഹകരണ വീക്ഷണം പഠന ക്ലാസ് , 2026 സെപ്റ്റബർ 9 ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക്

സഹകരണ സ്ഥാപനങ്ങളിലെ റവന്യൂ റിക്കവറി നടപടികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ക്ലാസിൽ വിശദമായി അവതരിപ്പിക്കും. സഹകാരികൾക്കും സഹകരണ മേഖലയിലെ ജീവനക്കാർക്കും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. സഹകരണ വീക്ഷണം സൗജന്യ പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

4 hours ago 64
ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്
സഹകരണ വാർത്തകൾ

ഡോ. വർഗീസ് കുര്യൻ അവാർഡ് പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്

കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മലബാറിലെ മികച്ച പാലുൽപാദക സഹകരണ സംഘത്തിന് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡിന് കണ്ണൂർ ജില്ലയിലെ പഴശ്ശിരാജാ നഗർ ക്ഷീരോൽപാദക സഹകരണ സംഘം അർഹരായി.

5 hours ago 53
പഴശ്ശിരാജ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് ഡോ. വർഗീസ് കുര്യൻ അവാർഡ്
സഹകരണ വാർത്തകൾ

പഴശ്ശിരാജ നഗർ ക്ഷീരോൽപാദക സഹകരണ സംഘത്തിന് ഡോ. വർഗീസ് കുര്യൻ അവാർഡ്

2026 സെപ്റ്റംബർ 5-ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹെഡ്ഓഫീസിലെ ‘സജൻ’ ഓഡിറ്റോറിയത്തിൽ അവാർഡ് ദാനച്ചടങ്ങ് നടക്കും.കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് സമ്മാനിക്കുക.

2 days ago 289
ആശ്വാസ് –2026 : മനപൂർവ്വം വായ്പാ തിരിച്ചടവ് മുടക്കുന്നവർക്കെതിരെ കർശന നടപടിക്ക് സഹകരണ വകുപ്പ്
സഹകരണ വാർത്തകൾ

ആശ്വാസ് –2026 : മനപൂർവ്വം വായ്പാ തിരിച്ചടവ് മുടക്കുന്നവർക്കെതിരെ കർശന നടപടിക്ക് സഹകരണ വകുപ്പ്

കേരളത്തിലെ സഹകരണ കൂട്ടായ്മയായ സഹകരണ വീക്ഷണം സംഘടിപ്പിച്ച ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് സഹകരണ വകുപ്പിന്റെ നിലപാട് മന്ത്രി എം. ലിജു വ്യക്തമാക്കിയത്.

4 days ago 1,972
പുതിയ ദിശാബോധത്തോടെ സഹകരണ മന്ത്രി ശ്രീ എം. ലിജു ,  സഹകാരികൾക്ക് ആവേശവും പുതിയ പ്രതീക്ഷയും
സഹകരണ വാർത്തകൾ

പുതിയ ദിശാബോധത്തോടെ സഹകരണ മന്ത്രി ശ്രീ എം. ലിജു , സഹകാരികൾക്ക് ആവേശവും പുതിയ പ്രതീക്ഷയും

സഹകരണ വീക്ഷണം സഹകാരികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിലാണ് മന്ത്രിയുടെ നിർണായക നിർദേശങ്ങൾ ഉണ്ടായത്. ഏറെക്കാലമായി സഹകാരികൾ ഉന്നയിച്ചുവരുന്ന പല വിഷയങ്ങളും മന്ത്രി തന്നെ പരിഹാര നിർദേശങ്ങളായി മുന്നോട്ടുവെച്ചത് സഹകരണ മേഖലയ്ക്കിടയിൽ വലിയ പ്രതീക്ഷയ്ക്ക് ഇടയാക്കി.

5 days ago 690
സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ സമഗ്ര പരിഷ്കരണം; ആനുകൂല്യ പരിധി ഒരു വർഷമായി ഉയർത്തും: മന്ത്രി എം. ലിജു
സഹകരണ വാർത്തകൾ

സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ സമഗ്ര പരിഷ്കരണം; ആനുകൂല്യ പരിധി ഒരു വർഷമായി ഉയർത്തും: മന്ത്രി എം. ലിജു

മരണപ്പെടുകയോ മാറാരോഗം ബാധിക്കുകയോ ചെയ്ത വായ്പക്കാരുടെ വായ്പാ കുടിശ്ശികയിൽ റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിനുള്ള നിലവിലെ ആറുമാസം എന്ന പരിധി ഒരു വർഷമായി ഉയർത്തുന്നതിനും നടപടി സ്വീകരിക്കും.

6 days ago 1,445
സഹകരണ മേഖലയിലെ പഠനങ്ങളും പ്രതിരോധവും; ‘പാഠം, പഠനം, പ്രതിരോധം :എൻ .കെ .രാമചന്ദ്രൻ ... പ്രകാശനം ആഗസ്റ്റ്  29ന്
സഹകരണ വാർത്തകൾ

സഹകരണ മേഖലയിലെ പഠനങ്ങളും പ്രതിരോധവും; ‘പാഠം, പഠനം, പ്രതിരോധം :എൻ .കെ .രാമചന്ദ്രൻ ... പ്രകാശനം ആഗസ്റ്റ് 29ന്

കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ മുഖമാസികയായ ‘കോഓപ്പറേറ്റീവ് വർക്കറിൽ’ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറക്കുന്നത്. സഹകരണ മേഖലയെക്കുറിച്ച് കാര്യമായ പഠനങ്ങൾ നടക്കാത്തതിന്റെ ബോധ്യം പുസ്തകത്തിന്റെ രചനാ ഘട്ടത്തിൽ കൂടുതൽ ശക്തമായെന്നും അദ്ദേഹം വ്യക്തമാക്കി. ലേഖനങ്ങൾ പുസ്തകമാക്കാൻ തയ്യാറായ സഹ ബുക്‌സിനോടും അദ്ദേഹം നന്ദി അറിയിച്ചു.

1 week ago 534