📢 അറിയിപ്പ്
നിങ്ങളുടെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയും പരസ്യം നൽകാൻ ബന്ധപെടുക +917907244181 , +918893565553 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. 💰 നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി💰 സഹകരണ നിക്ഷേപം നാടിന്റെ സമ്പത്ത് 💰

സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ഒരാളുടെയും പെൻഷൻ മുടങ്ങില്ല  എം. ലിജുവിന്റെ ഇടപെടലിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന 399 പെൻഷൻ അപേക്ഷകളിൽ 386 അപേക്ഷകൾക്ക് തീർപ്പ്; കുടിശ്ശിക ഉൾപ്പെടെയുള്ള തുക ഇന്ന് കേരള ബാങ്ക് അക്കൗണ്ടിൽ

പെൻഷൻ ബോർഡിന്റെ അഭാവം പെൻഷൻ വിതരണത്തിന് തടസ്സമാകരുതെന്ന നിലപാടാണ് മന്ത്രി എം. ലിജു സ്വീകരിച്ചത്. പെൻഷൻ ബോർഡിന്റെ അഭാവത്തിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന 399 അപേക്ഷകളിൽ 386 അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുത്തു. തുടർന്ന് അർഹരായ പെൻഷൻകാരുടെ പട്ടിക തയ്യാറാക്കി കേരള ബാങ്കിന് കൈമാറി. കൂടാതെ ഫങ്ക്ഷണൽ രജിസ്ട്രാർ മാരുടെ നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ 36 അപേക്ഷകൾകൂടെ പരിഹരിച്ചു ആകെ 422 അപേക്ഷകരുടെ പെൻഷൻ വിതരണ ലിസ്റ്റ് കേരള ബാങ്കിന് കൈമാറിയിട്ടുണ്ട്.

1 week ago 1,085
സഹകരണ സ്ഥാപനങ്ങളിലെ താല്ക്കാലിക ജീവനക്കാർക്ക് 5,500 രൂപ ഓണബത്ത നൽകാൻ സർക്കാർ ഉത്തരവ്
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ സ്ഥാപനങ്ങളിലെ താല്ക്കാലിക ജീവനക്കാർക്ക് 5,500 രൂപ ഓണബത്ത നൽകാൻ സർക്കാർ ഉത്തരവ്

ബോണസിന് അർഹതയില്ലാത്ത താല്ക്കാലിക ജീവനക്കാർ, കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് ആനുകൂല്യം

2 weeks ago 865
കെട്ടിക്കിടന്ന പ്രമോഷനുകൾക്ക് ജീവൻ വെച്ചു; സഹകരണ വകുപ്പിൽ കൂട്ട സ്ഥാനക്കയറ്റവും നിയമനവും മന്ത്രി എം. ലിജുവിന് അഭിനന്ദന പ്രവാഹം
സഹകരണ വകുപ്പ് വാർത്തകൾ

കെട്ടിക്കിടന്ന പ്രമോഷനുകൾക്ക് ജീവൻ വെച്ചു; സഹകരണ വകുപ്പിൽ കൂട്ട സ്ഥാനക്കയറ്റവും നിയമനവും മന്ത്രി എം. ലിജുവിന് അഭിനന്ദന പ്രവാഹം

ജീവനക്കാർക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസം; പ്രതീക്ഷയേകി പുതിയ പി.എസ്.സി നിയമനങ്ങൾ സഹകരണ വകുപ്പിൽ വിപ്ലവാത്മക ഇടപെടലുമായി മന്ത്രി

2 weeks ago 471
ഓണം സമൃദ്ധമാകും:സഹകരണ പെൻഷൻകാർക്ക് ഓണം ഉത്സവബത്ത അനുവദിച്ചു; ഉത്സവബത്ത 400 രൂപ വർധിപ്പിച്ച ഉത്തരവിറങ്ങി
സഹകരണ വകുപ്പ് വാർത്തകൾ

ഓണം സമൃദ്ധമാകും:സഹകരണ പെൻഷൻകാർക്ക് ഓണം ഉത്സവബത്ത അനുവദിച്ചു; ഉത്സവബത്ത 400 രൂപ വർധിപ്പിച്ച ഉത്തരവിറങ്ങി

സഹകരണ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഉത്സവബത്ത ഉത്തരവായി;സഹകരണ പെൻഷൻകാർക്ക് ₹4,500 കുടുംബ പെൻഷൻകാർക്ക് ₹4,000

2 weeks ago 504
ACSTI അനധികൃത നിയമനം: സഹകരണ വകുപ്പ് മന്ത്രി എം. ലിജു അന്വേഷണത്തിന് ഉത്തരവിട്ടു
സഹകരണ വകുപ്പ് വാർത്തകൾ

ACSTI അനധികൃത നിയമനം: സഹകരണ വകുപ്പ് മന്ത്രി എം. ലിജു അന്വേഷണത്തിന് ഉത്തരവിട്ടു

10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഓഫീസ്, ACSTI ഡയറക്ടർ ഇൻ ചാർജിനോട് ആവശ്യപ്പെട്ടു.

3 weeks ago 1,059
കുടിശ്ശിക വായ്പകൾ തീർപ്പാക്കാൻ സുവർണാവസരം... സഹകരണ വായ്പക്കാർക്ക് വൻ പലിശ ഇളവ്
സഹകരണ വകുപ്പ് വാർത്തകൾ

കുടിശ്ശിക വായ്പകൾ തീർപ്പാക്കാൻ സുവർണാവസരം... സഹകരണ വായ്പക്കാർക്ക് വൻ പലിശ ഇളവ്

പലിശ ഇളവ് നല്കാൻ വകുപ്പ്തലത്തിലുള്ള സമ്മർദ്ദം ശക്തം, സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമോയെന്ന് സഹകാരികൾക്ക് ആശങ്ക

1 month ago 823
കരുതലിന് കൂടുതൽ ഇളവുകൾ അനുവദിച്ചു സഹകരണ വകുപ്പ്
സഹകരണ വകുപ്പ് വാർത്തകൾ

കരുതലിന് കൂടുതൽ ഇളവുകൾ അനുവദിച്ചു സഹകരണ വകുപ്പ്

കരുതലിന് കൂടുതൽ ഇളവുകൾ ആവശ്യമുള്ളപക്ഷം 31.08.2026 തീയതിക്കുള്ളിൽ ബന്ധപ്പെട്ട ജോയിന്റ് ഡയറക്റ്റർ ആഡിറ്റിന് സംഘങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

1 month ago 891
സഹകരണ വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" പ്രഖ്യപിച്ചു
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ വകുപ്പ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി "ആശ്വാസ് 2026" പ്രഖ്യപിച്ചു

ഓഗസ്റ്റ് 31 വരെ ജപ്‌തി ഉൾപ്പടെയുള്ള നടപടികൾ നിർത്തിവെക്കാൻ സഹകരണ വകുപ്പ് മന്ത്രി എം.ലിജു നിർദ്ദേശം നൽകി .

1 month ago 270