കോടതി വാർത്തകൾ

₹3 കോടിക്ക് മുകളിലുള്ള പണം പിൻവലിക്കലിന് TDS , സഹകരണ സ്ഥാപനങ്ങളുടെ ഹർജിയിൽ ഹൈക്കോടതിയിൽ അന്തിമവാദം വെള്ളിയാഴ്ച
കോടതി വാർത്തകൾ

₹3 കോടിക്ക് മുകളിലുള്ള പണം പിൻവലിക്കലിന് TDS , സഹകരണ സ്ഥാപനങ്ങളുടെ ഹർജിയിൽ ഹൈക്കോടതിയിൽ അന്തിമവാദം വെള്ളിയാഴ്ച

2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന 2025ലെ പുതിയ ആദായനികുതി നിയമത്തിലെ വകുപ്പ് 393(3) പ്രകാരം ഒരു വർഷം ₹3 കോടിയിൽ കൂടുതൽ പണമായി പിൻവലിക്കുന്ന സാഹചര്യത്തിൽ 2 ശതമാനം TDS ബാധകമാകുന്ന വ്യവസ്ഥയാണ് സഹകരണ സ്ഥാപനങ്ങൾ ചോദ്യം ചെയ്യുന്നത്.2 ശതമാനം TDS ബാധകമാകുന്ന വ്യവസ്ഥയുടെ നിയമ സാധുതയും ഈ കേസിലെ അന്തിമ വിധിയോടെ നിർണ്ണയിക്കപ്പെടും.

1 month ago