കേരളത്തിലെ സഹകരണ മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന സർക്കാർ ; ബഹു സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നിർദ്ദേശാനുസരണം നിക്ഷേപം തിരിച്ച് നൽകാൻ സഹകരണ സ്ഥാപനങ്ങളെ സഹായിക്കാൻ പ്രത്യേക പാക്കേജ്
വാർത്ത തയ്യാറാക്കിയത് :- അരുൺ ശിവാനന്ദൻ [എഡിറ്റോറിയൽ ബോർഡ് ] ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കെടുകാര്യസ്ഥത മൂലം സംഘം നഷ്ട്ടത്തിലായിട്ടുണ്ടെങ്കിൽ അവർക്കെതിരെയും ടി കാലയളവിലെ കണക്കുകൾ പരിശോധിച്ച വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയുണ്ടാകും- മന്ത്രി എം. ലിജു