കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് സഹകരണ പെൻഷൻകാരുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവകാശപത്രിക സമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എം .സുകുമാരൻ, ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, ട്രഷറര്‍ കെ എം തോമസ്, സംസ്ഥാന സെക്രട്ടറി എസ്. ഉമാ ചന്ദ്രബാബു എന്നിവർ ചേർന്നാണ് അവകാശപത്രിക നൽകിയത്.
സഹകരണ വകുപ്പ് മന്ത്രിക്ക് അവകാശപത്രികനൽകി
കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
22 ജൂലൈ 2026, 9:10 രാവിലെ
5 വായനകൾ
അനുബന്ധ വാർത്തകൾ
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
1 week ago
26
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനങ്ങൾക്ക് പ്രൗഢോജ്വലമായ തുടക്കം
മുഖ്യമന്ത്രി VD സതീശൻ ഉദ്ഘാടനം ചെയ്തു .
2 days ago
10
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ
കെസിഇയു മാതൃകാ ഐടി നയരേഖ പ്രകാശിപ്പിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ശിൽപശാലയിൽ മാതൃകാ ഐടി നയരേഖ പ്രകാശനം ചെയ്തു.
3 days ago
6
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും