കേരളത്തിലെ ഏറ്റവും വലിയ സഹകരണ ഓൺലൈൻ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയുമായി ബന്ധപ്പെട്ട അനുദിന സ്പന്ദനങ്ങൾ അറിയാൻ വരുന്നു ഓൺലൈൻ സഹകരണ വാർത്താ ചാനൽ.
🫵 14 ജില്ലകളിലെയും സഹകരണ വാർത്തകൾ അറിയാം.
🫵 നിഷ്പക്ഷമായി സഹകരണ വാർത്തകൾ തയ്യാറാക്കാൻ താല്പര്യമുള്ള സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആർക്കും എഡിറ്റോറിയൽ ബോർഡിലേക്ക് സ്വാഗതം.
🫵 വിശ്വസ്തത, സുതാര്യത, സത്യസന്ധത, ആധികാരികത ഇന്നലെകളിൽ സഹകരണ വീക്ഷണം അഡ്മിൻ പാനലിനെ
ഏൽപ്പിച്ച ഉത്തരവാദിത്വം ഒരു പടി കൂടി കടക്കുകയാണ്....
💥💥💥 ഒരുമിച്ചു മുന്നേറാം 💥💥💥
ഒത്തൊരുമിച്ചു പോരാടാം 💥💥💥💥 ഒപ്പമുണ്ട് സഹകരണ വീക്ഷണം🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈
💫 ടീം അഡ്മിൻ 💫
❤️ സഹകരണ വീക്ഷണം❤️
💪+918893565553💪
☎️☎️☎️☎️☎️ ഓൺലൈൻ വാർത്ത ചാനലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക☎️☎️☎️☎️☎️ +919747183153 📱