സ്വർണ്ണ പണയം വായ്പയായി സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് ഓരോ ദിവസത്തെയും സ്വർണ്ണ മാർക്കറ്റ് റേറ്റ് അറിയുന്നതിന് ഇനിമുതൽ പത്രം നോക്കി നടക്കേണ്ട, കേരളത്തിലെ സഹകരണ മേഖലയിലെ കൂട്ടായ്മയായ സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ വാർത്താ ചാനലിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി അതാത് ദിവസത്തെ ഗോൾഡ് റേറ്റ് അപ്ഡേറ്റ് ആകുന്ന സംവിധാനം ഒരുക്കിയിരിക്കുന്നു. #goldupdate #cooperativebank #coopkerala #gold #keralagoldrate
അതാത് ദിവസത്തെ സ്വർണ്ണ വില അറിയാൻ ഇനി പത്രം നോക്കി നടക്കേണ്ട സന്ദർശിക്കുക www.coopkerala.com
സ്വർണ്ണവിലയിലെ മാറ്റങ്ങൾ അറിയാൻ സഹകരണ വീക്ഷണം വാർത്താ ചാനൽ സന്ദർശിക്കുക
അനുബന്ധ വാർത്തകൾ
മീറ്റ് ദി മിനിസ്റ്റർ: സഹകരണ വീക്ഷണം ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7.00 മണിക്ക്, സഹകരണ മന്ത്രി എം ലിജു പങ്കെടുക്കുന്നു
രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തകരെയും ജീവനക്കാരെയും സഹകാരികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് സഹകരണ വീക്ഷണം. സഹകരണ മേഖലയിലെ സമകാലിക വിഷയങ്ങൾ, ജീവനക്കാരുടെയും സഹകാരികളുടെയും പ്രശ്നങ്ങൾ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും.
സഹകരണ വീക്ഷണം റൗണ്ട് ടേബിൾ’ 2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 7ന് — സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാം
റൗണ്ട് ടേബിൾ സംഘടനാ നേതാക്കളുടെ മാത്രം ചർച്ചയായി പരിമിതപ്പെടുത്തുന്നില്ല. സഹകാരികൾക്കും ചർച്ചയിൽ പങ്കെടുക്കാനും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നയിക്കാനും അവസരം ഉണ്ടായിരിക്കും. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നവരുടെ അഭിപ്രായങ്ങൾ കൂടി ചർച്ചയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം.
സഹകരണ ജീവനക്കാരുടെ പ്രമോഷൻ ഭേദഗതി: സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന് വൈകുന്നേരം 7 മണിക്ക്
സഹകരണ ജീവനക്കാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഭേദഗതിയുടെ കരടിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ സഹകരണ സംഘടനകളുടെ യോഗം സെപ്റ്റംബർ 4ന് വൈകുന്നേരം 7 മണിക്ക് ചേരും. സഹകരണ വീക്ഷണത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചിട്ടുള്ളത്.
അവിട്ടം ദിനത്തിൽ സഹകാരികളുമായി സംവദിക്കാൻ മന്ത്രി എം. ലിജു സഹകരണ വീക്ഷണത്തിനൊപ്പം സംവാദം — സഹകാരികൾക്കും ചോദ്യങ്ങൾ ചോദിക്കാം...
അവിട്ടം ദിനത്തിൽ വൈകുന്നേരം 7.00 മണി മുതൽ സഹകരണ മേഖലയിലെ സഹകാരികളുമായി നേരിട്ട് സംവദിക്കാനൊരുങ്ങി സഹകരണ മന്ത്രി എം. ലിജു. സഹകരണ വീക്ഷണത്തിനൊപ്പം സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിക്ക് ‘മീറ്റ് ദി മിനിസ്റ്റർ’ . Google Meet Link ‘മീറ്റ് ദി മിനിസ്റ്റർ’M. LIJU ❤️ സഹകരണ വീക്ഷണത്തിനൊപ്പം Video call link: https://meet.google.com/rqb-gtcu-vqy Or dial: +918893565553
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും