സഹകരണ വകുപ്പ് വാർത്തകൾ

ആശ്വാസ് അദാലത്ത് നടത്തിപ്പിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവും .  മികച്ച പ്രവർത്തനം നടത്തിയവർക്ക് അനുമോദനവും :  മന്ത്രി എം. ലിജു
 സഹകരണ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ എം. ലിജു  :  ആഭ്യന്തര വിജിലൻസിന് ഏഴ് പുതിയ വാഹനങ്ങൾ; പരിശോധനകൾ ഇനി കൂടുതൽ വേഗത്തിൽ
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്താൻ എം. ലിജു : ആഭ്യന്തര വിജിലൻസിന് ഏഴ് പുതിയ വാഹനങ്ങൾ; പരിശോധനകൾ ഇനി കൂടുതൽ വേഗത്തിൽ

സഹകരണ മേഖലയിൽ നിക്ഷേപകരുടെ താൽപര്യവും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നവർക്കും തെറ്റായ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകുന്നവർക്കുമെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ആഭ്യന്തര വിജിലൻസ് പരിശോധനകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വാഹന സൗകര്യം ഒരുക്കുന്നത്.

3 weeks ago
എം.ലിജുവിന്റെ  ഇടപെടൽ: പ്ലാൻ ഫണ്ട് പദ്ധതികളിൽ പൊളിച്ചെഴുത്ത്  പതിവ് രീതികൾക്ക് വിട; സഹകാരികളുടെ പങ്കാളിത്തത്തോടെ 2027–28ലെ പദ്ധതികൾക്ക് പുതിയ മുഖം
സഹകരണ വകുപ്പ് വാർത്തകൾ

എം.ലിജുവിന്റെ ഇടപെടൽ: പ്ലാൻ ഫണ്ട് പദ്ധതികളിൽ പൊളിച്ചെഴുത്ത് പതിവ് രീതികൾക്ക് വിട; സഹകാരികളുടെ പങ്കാളിത്തത്തോടെ 2027–28ലെ പദ്ധതികൾക്ക് പുതിയ മുഖം

സഹകാരികൾ , സംഘം സെക്രട്ടറിമാർ, സഹകരണ മേഖലയിലെ വിദഗ്ധർ എന്നിവരുമായി സഹകരണ വകുപ്പ് രണ്ട് ദിവസമായി നടത്തിയ പ്ലാൻ ഫണ്ട് പദ്ധതിയുടെ പുതുക്കി രൂപകൽപ്പന ക്രോഡീകരിച്ച റിപ്പോർട്ട് സഹകരണ വകുപ്പ് മന്ത്രിക്ക് സമർപ്പിക്കാനും സഹകരണ വകുപ്പിലെ ബന്ധപ്പെട്ട പ്ലാനിങ് വിഭാഗത്തിനോട് നിർദ്ദേശിച്ചു. ബഹു സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന്റെ അന്തിമ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും 2027-28 സാമ്പത്തിക വർഷത്തെ സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ രൂപകൽപ്പന ചെയ്യും.

3 weeks ago
സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ  ജീവനക്കാർക്ക് ഉത്തരവാദിത്വ ക്രമീകരണം ഏർപ്പെടുത്തുന്നു. , മന്ത്രി എം ലിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ജീവനക്കാർക്ക് ഉത്തരവാദിത്വ ക്രമീകരണം ഏർപ്പെടുത്തുന്നു. , മന്ത്രി എം ലിജുവിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി

നിലവിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പലരോടും തേടേണ്ടതായി വരുന്ന സാഹചര്യമാണ് സഹകാരികൾക്കും സംഘങ്ങൾക്കും ഉണ്ടായിരുന്നത്. പലകാര്യങ്ങൾക്കും വ്യത്യമായ മറുപടിയും ലഭിച്ചിരുന്നില്ല . ഈ പ്രശ്നം പല സംഘടനകളും സഹകരണ വകുപ്പ് മന്ത്രി എം ലിജുവിന്റെ ശ്രദ്ധയിൽ പെടുത്തി. 10.09.2026 തീയതിയിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഉദ്യോഹസ്ഥർക്ക് നിർദേശം നൽകിയത് . രജിസ്ട്രാർ ഓഫീസിൽ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാർക്കും ചുമതലകളും ഉത്തരവാദിത്യങ്ങളും വിഭജിച്ചു നൽകുന്നതിന് നിർദേശം നൽകി.

1 month ago
സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ കർശന നിർദേശം,പ്രവർത്തനങ്ങൾക്ക് സമയക്രമം പ്രഖ്യാപിച്ച് വകുപ്പ്!
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ കർശന നിർദേശം,പ്രവർത്തനങ്ങൾക്ക് സമയക്രമം പ്രഖ്യാപിച്ച് വകുപ്പ്!

Defect Rectification മുതൽ New Proposals വരെ — 2026-27 വർഷത്തിൽ നടപടികൾ സമയബന്ധിതമാക്കാൻ Circular No. 29/2026 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 31 വരെ വിവിധ ഘട്ടങ്ങളിലായി നടപടികൾ; സമയക്രമം പാലിക്കണം

1 month ago
കേരളത്തിന്റെ വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ റൗണ്ട് ടേബിൾ കോൺഫറൻസുകൾ 16,17,18 തീയതികളിൽ തുരുവനന്തപുരത്ത്
സഹകരണ വകുപ്പ് വാർത്തകൾ

കേരളത്തിന്റെ വികസന പദ്ധതികൾക്ക് വേഗം കൂട്ടാൻ റൗണ്ട് ടേബിൾ കോൺഫറൻസുകൾ 16,17,18 തീയതികളിൽ തുരുവനന്തപുരത്ത്

സർക്കാറിന്റെ പുതിയ റിവൈസ്ഡ് ബജറ്റ് നിർദേശങ്ങൾ കേവലം പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ വേഗത്തിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ റൗണ്ട് ടേബിൾ കോൺഫറൻസുകൾ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സുപ്രധാന ഉച്ചകോടി നടക്കുന്നത്.ഇതിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ പബ്ലിക് കോപ്പറേറ്റീവ് പാർട്ടിസിപ്പേഷൻ എന്ന വിഷയത്തിൽ പ്രത്യേക റൗണ്ട് ടേബിൾ സമ്മേളനം സെപ്റ്റംബർ 17-ന് നടക്കും. രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ പാളയത്തെ ഹിൽട്ടൺ ഗാർഡൻ ഇൻ വേദി യിൽ നടക്കും .

1 month ago
2025-26 വർഷത്തെ JDC കോഴ്‌സ് ഫീസിനും പരീക്ഷാ ഫീസിനും ഇളവ്; 400 ജീവനക്കാർക്ക് ആനുകൂല്യം
സഹകരണ വകുപ്പ് വാർത്തകൾ

2025-26 വർഷത്തെ JDC കോഴ്‌സ് ഫീസിനും പരീക്ഷാ ഫീസിനും ഇളവ്; 400 ജീവനക്കാർക്ക് ആനുകൂല്യം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കേന്ദ്രങ്ങളിൽ നിന്നും 2025-26 വർഷത്തെ JDC കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ അർഹരായ ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.

1 month ago
സഹകരണ സംഘങ്ങളുടെ അവാർഡ് തുക റവന്യൂ റിക്കവറിയിലൂടെ ഈടാക്കാം  വകുപ്പ് 70 പ്രകാരമുള്ള അവാർഡ് തുക ഈടാക്കാൻ വിശദമായ മാർഗനിർദ്ദേശവുമായി സഹകരണ വകുപ്പ്
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ സംഘങ്ങളുടെ അവാർഡ് തുക റവന്യൂ റിക്കവറിയിലൂടെ ഈടാക്കാം വകുപ്പ് 70 പ്രകാരമുള്ള അവാർഡ് തുക ഈടാക്കാൻ വിശദമായ മാർഗനിർദ്ദേശവുമായി സഹകരണ വകുപ്പ്

സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ബാങ്ക് കൊല്ലം സി.പി.സി. പാക്സ് റിലേഷൻഷിപ്പ് ഓഫീസർ ബി. ബിജു, കേരള ബാങ്ക് പള്ളിമുക്ക് ബ്രാഞ്ച് സീനിയർ മാനേജർ അഫ്സൽ എ. എന്നിവരാണ് പഠന ക്ലാസിന് നേതൃത്വം നൽകിയത്. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി നടപടിക്രമങ്ങൾ, പോർട്ടൽ സംവിധാനത്തിന്റെ ഉപയോഗം, ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരണം നൽകി.

1 month ago
സഹകരണ സംഘങ്ങളിൽ നിന്ന് വിരമിച്ച ഒരാളുടെയും പെൻഷൻ മുടങ്ങില്ല  എം. ലിജുവിന്റെ ഇടപെടലിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന 399 പെൻഷൻ അപേക്ഷകളിൽ 386 അപേക്ഷകൾക്ക് തീർപ്പ്; കുടിശ്ശിക ഉൾപ്പെടെയുള്ള തുക ഇന്ന് കേരള ബാങ്ക് അക്കൗണ്ടിൽ

പെൻഷൻ ബോർഡിന്റെ അഭാവം പെൻഷൻ വിതരണത്തിന് തടസ്സമാകരുതെന്ന നിലപാടാണ് മന്ത്രി എം. ലിജു സ്വീകരിച്ചത്. പെൻഷൻ ബോർഡിന്റെ അഭാവത്തിൽ തീരുമാനമെടുക്കാതെ കെട്ടിക്കിടന്ന 399 അപേക്ഷകളിൽ 386 അപേക്ഷകൾ പരിശോധിച്ച് തീരുമാനമെടുത്തു. തുടർന്ന് അർഹരായ പെൻഷൻകാരുടെ പട്ടിക തയ്യാറാക്കി കേരള ബാങ്കിന് കൈമാറി. കൂടാതെ ഫങ്ക്ഷണൽ രജിസ്ട്രാർ മാരുടെ നിയന്ത്രണത്തിലുള്ള സംഘങ്ങളുടെ 36 അപേക്ഷകൾകൂടെ പരിഹരിച്ചു ആകെ 422 അപേക്ഷകരുടെ പെൻഷൻ വിതരണ ലിസ്റ്റ് കേരള ബാങ്കിന് കൈമാറിയിട്ടുണ്ട്.

1 month ago
സഹകരണ സ്ഥാപനങ്ങളിലെ താല്ക്കാലിക ജീവനക്കാർക്ക് 5,500 രൂപ ഓണബത്ത നൽകാൻ സർക്കാർ ഉത്തരവ്
സഹകരണ വകുപ്പ് വാർത്തകൾ

സഹകരണ സ്ഥാപനങ്ങളിലെ താല്ക്കാലിക ജീവനക്കാർക്ക് 5,500 രൂപ ഓണബത്ത നൽകാൻ സർക്കാർ ഉത്തരവ്

ബോണസിന് അർഹതയില്ലാത്ത താല്ക്കാലിക ജീവനക്കാർ, കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് ആനുകൂല്യം

2 months ago
കെട്ടിക്കിടന്ന പ്രമോഷനുകൾക്ക് ജീവൻ വെച്ചു; സഹകരണ വകുപ്പിൽ കൂട്ട സ്ഥാനക്കയറ്റവും നിയമനവും മന്ത്രി എം. ലിജുവിന് അഭിനന്ദന പ്രവാഹം
സഹകരണ വകുപ്പ് വാർത്തകൾ

കെട്ടിക്കിടന്ന പ്രമോഷനുകൾക്ക് ജീവൻ വെച്ചു; സഹകരണ വകുപ്പിൽ കൂട്ട സ്ഥാനക്കയറ്റവും നിയമനവും മന്ത്രി എം. ലിജുവിന് അഭിനന്ദന പ്രവാഹം

ജീവനക്കാർക്കും ഉദ്യോഗാർത്ഥികൾക്കും ആശ്വാസം; പ്രതീക്ഷയേകി പുതിയ പി.എസ്.സി നിയമനങ്ങൾ സഹകരണ വകുപ്പിൽ വിപ്ലവാത്മക ഇടപെടലുമായി മന്ത്രി

2 months ago