മമ്പറം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ (കെ.സി.ഇ.എഫ്) തലശ്ശേരി താലൂക്ക് കൺവെൻഷനും, യാത്രയയപ്പും, അനുമോദന സമ്മേളനവും 2026 ആഗസ്റ്റ് 8-ന് നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലയിലെ മമ്പറത്ത് വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. അബ്ദുൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും.സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കും.
കെ.സി.ഇ.എഫ് തലശ്ശേരി താലൂക്ക് കൺവെൻഷനും യാത്രയയപ്പും ആഗസ്റ്റ് 8-ന് മമ്പറത്ത്
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. അബ്ദുൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും.
അനുബന്ധ വാർത്തകൾ
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 21 മുതൽ 23 വരെ കോഴിക്കോട്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സഹകരണ മന്ത്രി എം. ലിജു, എളമരം കരീം, ടി.വി. രാജേഷ്, എൻ. കെ. രാമചന്ദ്രൻ, പി.എം വഹീദ , പി .എസ് ജയചന്ദ്രൻ തുടങ്ങി രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖർ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
സഹകാരികൾക്ക് ഉത്സവ ബത്ത നൽകണം: കരകുളം കൃഷ്ണപിള്ള
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഉത്സവബത്ത നൽകുവാനുള്ള തീരുമാനം നടപ്പിലാക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങൾക്ക് കൂടി അതാത് സഹകരണ സ്ഥാപനങ്ങളുടെ പൊതു ഫണ്ടിൽ നിന്നും ഉത്സവബത്ത നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിക്ക് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വക്കേറ്റ് കരകുളം കൃഷ്ണപിള്ള നിവേദനം നൽകി
സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത്സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ JR ഓഫിസുകളിലേക്കും ജിവനക്കാരുടെ മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത്.
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും