മീറ്റ് ദി മിനിസ്റ്റർ: സഹകരണ വീക്ഷണം ഗൂഗിൾ പ്ലാറ്റ്ഫോമിൽ ഇന്ന് വൈകുന്നേരം 7.00 മണിക്ക്, സഹകരണ മന്ത്രി എം ലിജു പങ്കെടുക്കുന്നു
രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സഹകരണ മേഖലയിലെ പ്രവർത്തകരെയും ജീവനക്കാരെയും സഹകാരികളെയും ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നാണ് സഹകരണ വീക്ഷണം. സഹകരണ മേഖലയിലെ സമകാലിക വിഷയങ്ങൾ, ജീവനക്കാരുടെയും സഹകാരികളുടെയും പ്രശ്നങ്ങൾ, മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചയാകും.