തിരു: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന എച്ച്.ഡി.സി & ബി.എം (HDC & BM) പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കെടുതികൾ രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. പുതുക്കിയ തീയതിക്കും കൂടുതൽ വിവരങ്ങൾക്കുമായി വിദ്യാർത്ഥികൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന സഹകരണയൂണിയൻ അറിയിച്ചു .
സംസ്ഥാന സഹകരണ യൂണിയൻ്റെ എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു
കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ നടത്താനിരുന്ന എച്ച്.ഡി.സി & ബി.എം പരീക്ഷകൾ മാറ്റിവെച്ചു. (01.08.2026)
Chief Editor Arun Sivanandan
1 ഓഗസ്റ്റ് 2026, 10:00 രാവിലെ
555 വായനകൾ
←
മുൻ വാർത്ത
സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് ഉദ്യോഗ കയറ്റ യോഗ്യത പരീക്ഷ സർട്ടിഫിക്കറ്റ് വിതരണം
അടുത്ത വാർത്ത
സോളാർ സബ്സിഡി പദ്ധതിയിൽ കൂടുതൽ സഹകരണ സംഘങ്ങൾക്ക് അവസരം വേണം
→
അനുബന്ധ വാർത്തകൾ
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ സംഘ നിക്ഷേപങ്ങൾക്ക് ഗാരൻ്റി നിർബന്ധം
ഓഗസ്റ്റ് 31 വരെ അംഗമാകാൻ അവസരം
1 month ago
529
സഹകരണ ബോർഡ് വാർത്തകൾ
കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ ഓണം സമാശ്വാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സഹകരണ ജീവനക്കാർക്ക് ഓണം സമാശ്വാസ ധനസഹായം: സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം
3 weeks ago
901
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ വകുപ്പിന്റെ കിഴിലുള്ള മുഴുവൻ ബോർഡുകളും രാജിവെച്ചു .
സഹകരണ പരീക്ഷാ ബോർഡ് രാജിവെച്ചു ,സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെക്ക് നിയമനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന സഹകരണ പരീക്ഷ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർ സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്ന് രാജിവച്ചു.
3 weeks ago
1,949
സഹകരണ ബോർഡ് വാർത്തകൾ
സഹകരണ സംഘം ജീവനക്കാർക്ക് ആശ്വാസം: ക്ഷേമനിധി ആനുകൂല്യങ്ങൾ പരിഷ്കരിച്ചു;
ചികിത്സാ സഹായം 1.5 ലക്ഷം വരെ പ്രീമിയത്തിലും നേരിയ വർദ്ധനവ് വരുത്തി
1 month ago
1,498
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും