നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്.Kerala Bank President meeting with Mr. Pankaj Sreevatsava IRS CEO, National Cooperation Union of India (NCUI), New Delhi
കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്
നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്.
അനുബന്ധ വാർത്തകൾ
സഹകരണ മേഖലയുടെ സാമ്പത്തിക സംഭാവന കണക്കാക്കാൻ കേന്ദ്ര സർക്കാരിന്റെ ‘റാപിഡ് സർവേ’
സംസ്ഥാന സഹകരണ വകുപ്പിനെ അറിയിക്കാതെ , കേന്ദ്ര സഹകരണ മന്ത്രാലയം നേരിട്ടാണ് സർവ്വേ നടത്തുന്നത്. പ്രവർത്തനക്ഷമമായ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളിൽ NSO സർവേ; GVA, GVO, തൊഴിൽ സംഭാവനകൾ വിലയിരുത്തും
കർഷകർക്ക് ഹരിത ഊർജത്തിന്റെ കരുത്തുമായി PACS; PM-KUSUM പദ്ധതിയിലൂടെ പുതിയ സാധ്യതകൾ
PACS-കൾക്ക് എന്ത് ചെയ്യാനാകും? PACS-ുമായി ബന്ധപ്പെട്ട കർഷകർക്ക് സൗര കാർഷിക ജലസേചന പമ്പുകൾ സ്ഥാപിക്കാനും കൃഷിയിടങ്ങളിൽ ഫോട്ടോവോൾട്ടെയിക് (PV) സോളാർ പാനലുകൾ സ്ഥാപിക്കാനും സാധിക്കും. ഇതിലൂടെ കാർഷിക ജലസേചനത്തിനാവശ്യമായ ഊർജം പ്രാദേശികമായി തന്നെ ഉൽപാദിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാം. PM-KUSUM-ന്റെ Component-A പ്രകാരം കർഷകർ, കർഷക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, FPOകൾ, PACS തുടങ്ങിയവർക്ക് 500 കിലോവാട്ട് ....
രാജ്യത്ത് 1.41 ലക്ഷം സഹകരണ സ്ഥാപനങ്ങൾ പ്രവർത്തനരഹിതം: കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ
49,177 സൊസൈറ്റികൾ ലിക്വിഡേഷനിലാണെന്നും മന്ത്രി വ്യക്തമാക്കി.
സഹകരണ മേഖലയ്ക്ക് ചരിത്ര നേട്ടം
മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 5,000 കോടി രൂപയുടെ വായ്പ അനുവദിച്ച് NCDC
അഭിപ്രായ വിഭാഗം ഉടൻ ലഭ്യമാകും