സഹകരണ അനുബന്ധ വാർത്തകൾ

സഹകരണ അനുബന്ധ പരസ്യങ്ങൾ ..

സഹകരണ വാരാഘോഷം 2026: സഹകരണ ലേഖന മത്സരം സംഘടിപ്പിക്കുന്നു  ‘സഹകരണത്തിലൂടെ സമൃദ്ധി’ വിഷയത്തിൽ ലേഖനങ്ങൾ ക്ഷണിച്ച് സഹകാര്യം ന്യൂസ്.
സഹകരണ അനുബന്ധ വാർത്തകൾ

സഹകരണ വാരാഘോഷം 2026: സഹകരണ ലേഖന മത്സരം സംഘടിപ്പിക്കുന്നു ‘സഹകരണത്തിലൂടെ സമൃദ്ധി’ വിഷയത്തിൽ ലേഖനങ്ങൾ ക്ഷണിച്ച് സഹകാര്യം ന്യൂസ്.

മികച്ച ലേഖനത്തിന് ‘സഹകാര്യം പുരസ്‌കാരം’ മത്സരത്തിലെ ഏറ്റവും മികച്ച ലേഖനത്തിന് ‘സഹകാര്യം പുരസ്‌കാരം’ സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനങ്ങൾ സഹകാര്യം ന്യൂസിന്റെ ആർട്ടിക്കിൾ റീഡിങ് പരിപാടിയിലും ഉൾപ്പെടുത്തും.

6 hours ago
ACSTIയിലെ ബന്ധുനിയമന ആരോപണം: സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചു  15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം; 46-ാം വയസ്സിൽ സ്ഥിരനിയമനം നൽകിയെന്ന ആരോപണത്തിൽ അന്വേഷണം
UPI ഇടപാടുകളിലെ MDR ചാർജ്: കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി  ₹2,000-ന് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം
സഹകരണ അനുബന്ധ വാർത്തകൾ

UPI ഇടപാടുകളിലെ MDR ചാർജ്: കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കി ₹2,000-ന് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

സഹകരണ മേഖലയ്ക്കും വ്യക്തത വേണം യുപിഐ ഇടപാടുകളിൽ എംഡിആർ ഏർപ്പെടുത്താനുള്ള നിർദേശം സഹകരണ ബാങ്കുകളുടെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ എത്രത്തോളം ബാധിക്കുമെന്നതിൽ വ്യക്തത ആവശ്യമാണ്. സഹകരണ മേഖലയ്ക്ക് ബാധകമായ വ്യവസ്ഥകളും ഇളവുകളും സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ വ്യക്തമായ മാർഗനിർദേശം നൽകണമെന്ന ആവശ്യവും ഉയരുന്നു.

4 days ago
രമേശൻ പാലേരി കാരുണ്യം നിറഞ്ഞ മനുഷ്യസ്നേഹിയായിരുന്നു: എം. മുകുന്ദൻ
സഹകരണ അനുബന്ധ വാർത്തകൾ

രമേശൻ പാലേരി കാരുണ്യം നിറഞ്ഞ മനുഷ്യസ്നേഹിയായിരുന്നു: എം. മുകുന്ദൻ

രമേശൻ പാലേരി പലർക്കും കാരുണ്യമുള്ള ദൈവത്തെപ്പോലെയായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സംഘടിപ്പിച്ച രമേശൻ പാലേരിയുടെ ഛായാചിത്ര അനാച്ഛാദനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

3 weeks ago
 ‘ബാങ്ക്’ എന്ന പേര് മാറ്റണം; സർവ്വീസ് സഹകരണ ബാങ്ക്കൾക്ക്‌ എസ്.ബി.ഐ നോട്ടീസ്
സഹകരണ അനുബന്ധ വാർത്തകൾ

‘ബാങ്ക്’ എന്ന പേര് മാറ്റണം; സർവ്വീസ് സഹകരണ ബാങ്ക്കൾക്ക്‌ എസ്.ബി.ഐ നോട്ടീസ്

പേര് ഭേദഗതി ചെയ്യുന്നതിനായി സഹകരണ സംഘങ്ങളുടെ രജിസ്ട്രാറെ സമീപിക്കണമെന്നും, പുതുക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും അനുബന്ധ രേഖകളും SBI ശാഖയിൽ സമർപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ രേഖകളിലും പുതിയ പേര് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ഇതിന് പിന്നാലെ സ്വീകരിക്കാനാണ് നിർദേശം.

1 month ago
ACSTIക്ക്  പുതിയ അമരക്കാരൻ: പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്. ചുമതലയേറ്റെടുത്തു ,
സഹകരണ അനുബന്ധ വാർത്തകൾ

ACSTIക്ക് പുതിയ അമരക്കാരൻ: പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സജികുമാർ എസ്. ചുമതലയേറ്റെടുത്തു ,

അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ACSTI) പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ച് സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവിറക്കി. കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജരായ ശ്രീ. സജികുമാർ എസിനാണ് എ.സി.എസ്.റ്റി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താൽക്കാലിക അധിക ചുമതല നൽകിയിരിക്കുന്നത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.ആർ. രമേഷിനെ മാതൃ ബാങ്കിലേക്ക് തിരികെ അയക്കുന്നതിനായി സഹകരണ വകുപ്പിന്റെ അടിയന്തര ഇടപെടൽ

2 months ago
സഹകരണ മന്ത്രിയുടെ താലൂക്കിൽ ‘ആശ്വാസ് 2026’ അദാലത്ത്
സഹകരണ അനുബന്ധ വാർത്തകൾ

സഹകരണ മന്ത്രിയുടെ താലൂക്കിൽ ‘ആശ്വാസ് 2026’ അദാലത്ത്

സഹകാരികൾക്കും പൊതുജനങ്ങൾക്കും ആശ്വാസം നൽകുന്ന തരത്തിൽ പരാതികൾ പരിഹരിക്കുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും അദാലത്ത്

2 months ago