💰KCEF കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ആഗസ്റ്റ് 1 ശനിയാഴ്ച സഹകരണ മന്ത്രി എം.ലിജു ഉത്‌ഘാടനം ചെയ്യും 💰 💰സഹകരണ മേഖലയിൽ ഓൺലൈൻ വാർത്താചാനൽ പ്രവർത്തനം ആരംഭിക്കുന്നു.💰 💰 മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിൽ 8.6% പലിശ ലഭ്യമാണ്. സോഫ്റ്റ്വെയറിൽ ചില മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യത്തിൽ 2025-26 വർഷം സംഘങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള സമയം ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാക്കി മാറ്റി നിശ്ചയിച്ചിട്ടുള്ളതാണ് എന്ന വിവരം അറിയിക്കുന്നു. 2024-25 വർഷത്തെ അംഗത്വം പുതുക്കാത്ത സംഘങ്ങൾക്ക് ഈ വർഷത്തെ അംഗത്വം പുതുക്കുന്നതിന് തടസ്സമില്ല. 🫵 സഹകരണ മേഖലയിലെ അനുദിന സ്പന്ദനമറിയാൻ സഹകരണ വീക്ഷണം ന്യൂസ്
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ  സംസ്ഥാനതല ഉൽഘാടനം സഹകരണ -  എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

1 week ago 25
കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്
കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ

നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്.

4 days ago 10

സഹകരണ വീക്ഷണം വാർത്തകൾ

എല്ലാം കാണുക →
കിസാൻ റിൻ പോർട്ടൽ (Kisan Rin Portal - KRP) -സഹകരണ വീക്ഷണം പഠന ക്ലാസ് സംഘടിപ്പിക്കുന്നു 2026 ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്

കിസാൻ ക്രെഡിറ്റ് കാർഡ് (KCC) വഴിയുള്ള കാർഷിക വായ്പകൾ കൂടുതൽ എളുപ്പത്തിലും സുതാര്യമായും കർഷകരിലേക്ക് എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് കിസാൻ റിൻ പോർട്ടൽ. കേരള ബാങ്ക് PACS - റിലേഷൻ ഓഫീസർ ബി ബിജു ക്ലാസ് നയിക്കും.

1 week ago

സഹകരണ വാർത്തകൾ

എല്ലാം കാണുക →
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു . മുതിർന്ന പൗരൻമാർക്ക്  നിക്ഷേപങ്ങൾക്ക് 8.60% വരെ പലിശ

സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ 8.6% വരെ പലിശ നിരക്ക് നൽകുന്നു.

2 weeks ago

വായ്പ പദ്ധതികൾ

എല്ലാം കാണുക →
സ്വർണ്ണ പണയ പദ്ധതി: ഏറ്റവും കുറഞ്ഞ പലിശയിൽ കൂടുതൽ തുക ലഭ്യമാക്കുന്നു

ലളിതമായ നടപടിക്രമങ്ങളിലൂടെയും സുതാര്യമായ സ്വർണ്ണ മൂല്യനിർണ്ണയത്തിലൂടെയും സ്വർണ്ണ വായ്പകൾ വേഗത്തിൽ സ്വന്തമാക്കൂ.

2 weeks ago

സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

എല്ലാം കാണുക →
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ  സംസ്ഥാനതല ഉൽഘാടനം സഹകരണ -  എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.
സഹകരണ ട്രേഡ് യൂണിയൻ വാർത്തകൾ

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം സഹകരണ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ: എം ലിജു നിർവഹിച്ചു.

സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.

സാമ്പത്തിക വിശകലനം

എല്ലാം കാണുക →

കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ

എല്ലാം കാണുക →
കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്
കേന്ദ്ര സഹകരണ വകുപ്പ് വാർത്തകൾ

കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്

നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കേരള ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ NCUI ആസ്ഥാനത്ത്.

4 days ago

കേരള ബാങ്ക് വാർത്തകൾ

എല്ലാം കാണുക →
KB Kick Off SB Campaign-ൻ്റെ ഭാഗമായി Gen Z അക്കൗണ്ട്  ഓപ്പണിങ് ഉദ്ഘാടനം

Gen Z അക്കൗണ്ട് ഓപ്പണിങ് ഉദ്ഘാടനം കേരള ബാങ്ക് ശ്രീകണ്ഠാപുരം സായാഹ്ന ശാഖയിൽ ബഹുമാനപ്പെട്ട കേരള ബാങ്ക് വൈസ് പ്രസിഡന്റ്‌ ശ്രീ ടി. വി രാജേഷ് ഉദ്ഘാടനം ചെയ്തു

1 month ago

കോടതി വാർത്തകൾ

എല്ലാം കാണുക →

സഹകരണ വകുപ്പ് വാർത്തകൾ

എല്ലാം കാണുക →

സഹകരണ ബോർഡ് വാർത്തകൾ

എല്ലാം കാണുക →
ഡെയ്‌ലി ന്യൂസ്‌ലെറ്റർ

ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ ഇൻബോക്സിലേക്ക്

എല്ലാ ദിവസവും രാവിലെ, തിരഞ്ഞെടുത്ത കേരള വാർത്തകൾ ഇ-മെയിലിൽ ലഭിക്കൂ.

സ്പാം ഇല്ല. എപ്പോൾ വേണമെങ്കിലും അൺസബ്‌സ്ക്രൈബ് ചെയ്യാം.