സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത്സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ JR ഓഫിസുകളിലേക്കും ജിവനക്കാരുടെ മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത്സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളിൽ JR ഓഫിസുകളിലേക്കും ജിവനക്കാരുടെ മാർച്ചുംധർണ്ണയും സംഘടിപ്പിച്ചത്.
ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്കാണ് 2026 ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാർച്ച്
സഹകരണ ജീവനക്കാരെയും സഹകരണ മേഖലയെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ അടിയന്തിര പരിഹാരം കാണണമെന്നാവശ്യം
സഹകരണ ജീവനക്കാരുടെ പ്രമോഷൻ തടയുന്ന കരി നിയമങ്ങൾക്കെതിരെ കെ സി ഇ എഫ് നടത്തിയ സമര പോരാട്ടത്തിന്റെ പ്രതിഫലനമാണ് 2026 ജൂലൈ 23 ന് സഹകരണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം-ബിനു കാവുങ്കൽ സംസ്ഥാന പ്രസിഡന്റ് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട്
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
പി. രാധാകൃഷ്ണന് ആലപ്പുഴ എംഎൽഎ എ.ഡി തോമസ് ഉപഹാരം സമർപ്പിച്ചു.
ആലപ്പുഴ എം.എൽ.എ. എ.ഡി തോമസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്ട് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്
സഹകരണ വകുപ്പ് മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്യും
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നൂതനമായ സംരംഭങ്ങൾ ഉയർന്നുവരേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയിലും ക്രമക്കേടുകളിലും സഹകരണവകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ അവർക്കും അതിൻ്റെ ബാധ്യതകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി, പരിസ്ഥിതി, പാർലമെൻ്റ് കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവ്വഹിക്കും. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. അബ്ദുൾ റഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും.
അസോസിയേഷൻ പ്രഥമ സംസ്ഥാന പ്രതിനിധി സമ്മേളനം
ഹോം സ്ക്രീനിൽ ചേർത്ത് വാർത്തകൾ വേഗത്തിൽ വായിക്കൂ.
കുറിപ്പ്: Private ബ്രൗസിങ്ങിൽ ‘Add to Home Screen’ ലഭ്യമല്ല. സാധാരണ ടാബിൽ തുറക്കുക.