സഹകരണ വകുപ്പ് മന്ത്രിക്ക് അവകാശപത്രികനൽകി
കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
കേരള കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
മുഖ്യമന്ത്രി VD സതീശൻ ഉദ്ഘാടനം ചെയ്തു .
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച ശിൽപശാലയിൽ മാതൃകാ ഐടി നയരേഖ പ്രകാശനം ചെയ്തു.
സഹകരണ ജനാധിപത്യ വേദി മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാനതല ഉൽഘാടനം കാസറഗോഡ് ജില്ലാ ചെയർമാനും കാസറഗോഡ് കാർഷിക വികസന ബേങ്ക് പ്രസിഡണ്ടുമായ ശ്രീ. കെ. നീലകണ്ഠൻ എം.എൽ എ ക്ക് നൽകി ബഹു.സഹകരണ വകുപ്പു മന്ത്രി ശ്രീ . എം ലിജു ഉൽഘാടനം ചെയ്ത്. സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള , ജനറൽ കൺവീനർ കെ .പി ബേബി , വൈസ് ചെയർമാൻ ജയ്സൺ ജോസഫ് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ട്രഷറർ കെ .വി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
ഹോം സ്ക്രീനിൽ ചേർത്ത് വാർത്തകൾ വേഗത്തിൽ വായിക്കൂ.
കുറിപ്പ്: Private ബ്രൗസിങ്ങിൽ ‘Add to Home Screen’ ലഭ്യമല്ല. സാധാരണ ടാബിൽ തുറക്കുക.